Webdunia - Bharat's app for daily news and videos

Install App

ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനൊപ്പം മഹേഷ് നാരായണന്‍, 'അറിയിപ്പ്' വരുന്നു

കെ ആര്‍ അനൂപ്
ശനി, 2 ഒക്‌ടോബര്‍ 2021 (08:57 IST)
ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുകയാണ്.'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉടന്‍ ആരംഭിക്കും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. .കൊച്ചി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ കുഞ്ചാക്കോബോബന്‍ തന്നെയാണ് കൈമാറിയത്. 
 
ഒറ്റ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് കുഞ്ചാക്കോ ബോബന്‍.ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും അരവിന്ദ് സ്വാമിയും ഉണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയ്ക്ക്
രണ്ടഗം എന്നാണ് തമിഴിലെ ടൈറ്റില്‍.എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments