Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video|പോലീസ് യൂണിഫോമില്‍ പവന്‍ കല്യാണ്‍, അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് മേക്കിങ് വീഡിയോ കാണാം

Video|പോലീസ് യൂണിഫോമില്‍ പവന്‍ കല്യാണ്‍, അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് മേക്കിങ് വീഡിയോ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 28 ജൂലൈ 2021 (14:56 IST)
സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം അയ്യപ്പനുംകോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്.പവന്‍ കല്യാണ്‍,റാണ ദഗുബാട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. പോലീസ് യൂണിഫോമില്‍ പവന്‍ കല്യാണിനെയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയേയും 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.
ഭീംല നായക് എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന റീമേക്കിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല.സിതാര എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? കുടുംബത്തെ നാണം കെടുത്തിയില്ലേ,'; രാജ് കുന്ദ്രയോട് ശില്‍പ ഷെട്ടി