മമ്മൂട്ടിയുടെ ‘വണ്‍’, ആദ്യ ഷോട്ട് പുറത്ത് !

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 3 നവം‌ബര്‍ 2020 (18:42 IST)
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ‘വണ്‍’. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിക്കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഏറെനാളുകള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന സിനിമ കൊവിഡ് വ്യാപനവും ലോക്ക് ഡൌണും നിമിത്തം റിലീസ് നീണ്ടുപോയി. എന്നാല്‍ ഈ ചിത്രം ഒരിക്കലും ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.
 
സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയിലൊരുങ്ങിയ സിനിമ ഒരു മുഖ്യമന്ത്രിയുടെ മനഃസംഘര്‍ഷങ്ങളാണ് വിഷയമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ആദ്യമായി ഷൂട്ട് ചെയ്ത ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.
 
"എന്റെ ഒരു ആഗ്രഹമായിരുന്നു വൺ എന്ന സിനിമയുടെ shoot തുടങ്ങുന്ന ദിവസം First Shot, അത് മമ്മുക്കയുടെ ഒരു Closeup shotൽ തുടങ്ങണം എന്നുള്ളത്. Remoteൽ light On ചെയ്യുന്ന ഈ Shot ആയിരുന്നു അത്. First takeൽ ok. SCENE NO 69 / SHOT NO 1 / TAKE 1" - സന്തോഷ് വിശ്വനാഥ് ഫേസ്‌ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments