“ആ തിരക്കഥ ആവേശമുണര്‍ത്തുന്നത്” - അണ്‍‌ലോക്കിനെപ്പറ്റി മംമ്‌ത

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (22:48 IST)
2020ലെ തൻറെ ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നതിൻറെ ആവേശത്തിലാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ സിനിമയുടെ പൂജാവേളയിൽ എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ട് അണ്‍ലോക്കിന്റെ വിശേഷങ്ങളെക്കുറിച്ച് പറയുകയാണ്.
 
”ഒടുവില്‍ ജോലിയിലേക്ക് മടങ്ങിയെത്തി. ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ നിങ്ങളോട് പറയാന്‍ കഴിയില്ല. വളരെ ആവേശമുണര്‍ത്തുന്ന തിരക്കഥയാണ് എന്നുമാത്രം പറയാം. 2020ല്‍ സിനിമയില്‍ നിന്നുള്ള ആദ്യ പേ ചെക്ക് കൂടിയാണിത്" - മംമ്ത കുറിച്ചു
 
ചെമ്പന്‍ വിനോദ് ജോസും മംമ്താ മോഹന്‍ ദാസും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. നടനും  സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എറണാകുളത്താണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഷാജി നവോദയ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

കമ്പം കാട്ടുപള്ളി വാസലില്‍ പടക്കം ശാലയില്‍ തീപിടുത്തം; രണ്ടുപേര്‍ മരിച്ചു

കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് ടി.പി.സെൻകുമാർ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

അടുത്ത ലേഖനം
Show comments