'മാസ്റ്റർ' നെറ്റ്ഫ്ലിക്‌സിൽ ? സ്ട്രീമിംഗ് അവകാശം വൻ തുകയ്ക്ക് വിറ്റുപോയി ?

കെ ആർ അനൂപ്
ശനി, 28 നവം‌ബര്‍ 2020 (13:53 IST)
വിജയുടെ 'മാസ്റ്റർ' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്നാട്ടിലെ തീയേറ്ററുകൾ തുറന്നെങ്കിലും ‘മാസ്റ്റർ’ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതേസമയം ചിത്രം തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് നിർമാതാക്കൾ വ്യക്തമാക്കിയതുമാണ്. എന്നാൽ അവർ ഒടിടി റിലീസിനെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്നാണ് വിവരം. 
 
ഇപ്പോഴിതാ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് നേടി എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
ഈ വർഷം ഏപ്രിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു  മാസ്റ്റർ. നിലവിലെ സാഹചര്യത്തിൽ റിലീസ് വൈകുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments