ജോണ്‍ എബ്രഹാം നിര്‍മ്മാതാവായി മലയാള സിനിമയിലേക്ക്, അനശ്വര രാജന്റെ 'മൈക്ക്' വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (16:15 IST)
ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ജെഎ എന്റര്‍ടൈന്‍മെന്റ് ചിത്രത്തിന് 'മൈക്ക്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
 
അനശ്വര രാജനും രഞ്ജിത്ത് സജീവും പ്രധാനവേഷങ്ങളിലെത്തുന്നു.വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം മൈസൂരില്‍ ആരംഭിച്ചു. 'വിക്കി ഡോണര്‍', 'മദ്രാസ് കഫെ' തുടങ്ങിയ ഹിന്ദി ഹിറ്റ് ചിത്രങ്ങള്‍ ജെഎ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ചിട്ടുണ്ട്.
 
 'അര്‍ജുന്‍ റെഡ്ഡി' ഫെയിം രാധന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്.ദേശീയ അവാര്‍ഡ് ജേതാവ് വിവേക് ??ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
< >
Mike: Anaswara Rajan in John Abraham's maiden Malayalam production venture
 
ജോണ്‍ എബ്രഹാം, അനശ്വര രാജന്‍,Anaswara Rajan, John Abraham,Mike
< >
< >< >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments