Webdunia - Bharat's app for daily news and videos

Install App

ഒന്നരവർഷത്തെ കഠിനപ്രയത്‌നം, പ്രായം കുറയ്‌ക്കാൻ ഫ്രാൻസിൽ നിന്നുള്ള വിദഗ്‌ധർ: മോഹൻലാൽ ഒടിയനായത് ഇങ്ങനെ

ഒന്നരവർഷത്തെ കഠിനപ്രയത്‌നം, പ്രായം കുറയ്‌ക്കാൻ ഫ്രാൻസിൽ നിന്നുള്ള വിദഗ്‌ധർ: മോഹൻലാൽ ഒടിയനായത് ഇങ്ങനെ

Webdunia
വ്യാഴം, 3 ജനുവരി 2019 (12:09 IST)
മോഹൻലാലിന്റെ ഒടിയൻ റിലീസിന് മുമ്പേ വളരെയധികം പബ്ലിസിറ്റി നൽകിയിരുന്നു. പ്രായം കുറഞ്ഞ മോഹൻ‌ലാലിനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് സംവിധായകനായ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. അതിനായി മോഹൻലാൽ പ്രയത്‌നിച്ചത് നിരവധി മാസങ്ങളാണ്.
 
ഒടിയനാകാൻ മോഹൻലാൽ കഷ്‌ടപ്പെട്ടത് ഒന്നര വർഷം ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒപ്പം മോഹൻലലിനെ മുപ്പത്തഞ്ച് വയസ്സുള്ള യുവാവാക്കി മാറ്റിയത് ഫ്രാൻസിൽ നിന്നുള്ള ഡോക്‌ടർമാരും ഫിസിയോ തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍മാരും. അന്താരാഷ്ട്ര കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിത്. 
 
ഒന്നരവർഷത്തെ പ്രയത്‌നം എന്നുപറയുന്നത് സാധാരണ ഏഴ് സിനിമകള്‍ക്ക് ചിലവഴിക്കേണ്ട സമയം. യൗവ്വനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ഒടിയന്‍ മാണിക്യന്റെ പലരൂപങ്ങളിലും ഭാവങ്ങളിലുമാണ് മോഹന്‍ലാല്‍ എത്തുന്നത്. മാണിക്യന്റെ യൗവനം അവതരിപ്പിയ്ക്കാന്‍ പതിനൊന്ന് കിലോയോളം ഭാരമാണ് ഒരു മാസം കൊണ്ട് താരം കുറച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

വയനാട്ടിൽ പ്രിയങ്കാ തരംഗം തന്നെ, പോളിംഗ് കഴിഞ്ഞ തവണയേക്കാൾ കുറവ് വന്നിട്ടും ഭൂരിപക്ഷം മൂന്നര ലക്ഷത്തിന് മുകളിൽ!

Kerala By Election results 2024: പാലക്കാട് ബിജെപിയെ മലർത്തിയടിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് നില 3 ലക്ഷം കടന്ന് മുന്നോട്ട്, ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്

സുരേന്ദ്രന്‍ രാജിവയ്ക്കാതെ ബിജെപി രക്ഷപ്പെടില്ല; പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍

അടുത്ത ലേഖനം
Show comments