യൂട്യൂബില്‍ തരംഗമായി മണി ഹെയ്സ്റ്റ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ, ഇനി അഞ്ചാം സീസണ്‍ വേണ്ടിയുള്ള കാത്തിരിപ്പ്

കെ ആര്‍ അനൂപ്
ചൊവ്വ, 25 മെയ് 2021 (12:37 IST)
മണി ഹെയ്സ്റ്റ് നാലാം ഭാഗം അവസാനിച്ചത് മുതല്‍ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആസ്വാദകര്‍. വെബ്സീരീസിന്റെ റിലീസ് തിയതി നിര്‍മ്മാതാക്കള്‍ പുറത്തിട്ടു. അഞ്ചാം സീസണ്‍ 2 ഭാഗങ്ങളായാണ് എത്തുന്നത്. ഫസ്റ്റ് പാര്‍ട്ട് സെപ്തംബര്‍ മൂന്നിനും രണ്ടാമത്തേത് ഡിസംബര്‍ മൂന്നിനും പ്രേക്ഷകരിലേക്ക് എത്തും.
 
അതേസമയം ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ യൂട്യൂബില്‍ തരംഗമാകുകയാണ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 1.8 മില്യണ്‍ കാഴ്ചക്കാര്‍ വീഡിയോ കണ്ടു കഴിഞ്ഞു.
 
സ്പാനിഷ് വെബ് സീരീസായ മണി ഹെയ്സ്റ്റിന് ലോകമെമ്പാടും കാഴ്ചക്കാര്‍ ഉണ്ട്. അവസാന സീസണിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

അടുത്ത ലേഖനം
Show comments