Select Your Language

Notifications

webdunia
webdunia
webdunia
webdunia

Netrikann Trailer| ത്രില്ലടിപ്പിക്കാന്‍ നയന്‍താര,'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്

Netrikann Trailer| ത്രില്ലടിപ്പിക്കാന്‍ നയന്‍താര,'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്

, വ്യാഴം, 29 ജൂലൈ 2021 (12:28 IST)
നയന്‍താരയുടെ പുതിയ ചിത്രമാണ് 'നെട്രികണ്‍'. ആദ്യമായി വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ നേടിയത്. ഓഗസ്റ്റ് 13 ന് പ്രേക്ഷകരിലേക്ക് എത്തും. ട്രെയിലര്‍ പുറത്തുവന്നു.
ഏകദേശം ഒരു വര്‍ഷമായി സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം അജ്മലാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുഷ്പ' ചിത്രീകരണം അവസാനഘട്ടത്തില്‍, അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ ഇതാ !