Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഗുസ്തിക്കാരി സുന്ദരി ഇനി പ്രിഥ്വിയുടെ നായിക

വാർത്ത സിനിമ വമിക ദബ്ബി നയൻ പ്രിഥ്വിരാജ് News Cinema Wamiqa gabbi Prithvioraj
, തിങ്കള്‍, 21 മെയ് 2018 (16:26 IST)
ഗോദ എന്ന സിനിമയിലെ ഗുസ്തിക്കാരിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ വാമിക ഗബ്ബി പ്രിഥ്വിരാജിന്റെ നായികയാകുന്നു. സോണി പിക്ചേഴ്സുമായി യോജിച്ച് പ്രിഥ്വിരാജ് നിർമ്മിക്കുന്ന ‘നയൻ‘ എന്ന ചിത്രത്തിലാണ് വാമിക പ്രിഥ്വിരാജിന്റെ നായികയാകുന്നത്. 
 
പ്രിഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് ഇക്കാര്യം അറിയിച്ചത്.

webdunia

 
ചിത്രത്തിൽ ഇവ എന്ന കഥാപാത്രത്തെയാണ് വാമിക അവതരിപ്പിക്കുന്നത്.
ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത് ഹിമാലയത്തിന്റെ മഞ്ഞുമലകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

webdunia


ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ആഴ്ച അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 

webdunia


webdunia


 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലമുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ നങ്ങേലിയുടെ ചരിത്ര കഥയുമായി വിനയൻ ‘ഇരുളിന്റെ നാളുകൾ‘ ചിത്രീകരണം ഉടൻ ആരംഭിക്കും