വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി മമ്മൂട്ടിയുടെ 'വണ്‍' ട്രെയിലര്‍, കടക്കല്‍ ചന്ദ്രനെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി അറിയിച്ച് അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 11 മാര്‍ച്ച് 2021 (15:05 IST)
ട്രെയ്ലര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുമ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ് മമ്മൂട്ടിയുടെ വണ്‍. മുഖ്യമന്ത്രിയുടെ മാസ് ലുക്കിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഇതിനോടകം ട്രെയ്ലര്‍ വണ്‍ മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. മാത്രമല്ല ട്രെന്‍ഡിങ്ങിലും ട്രെയിലര്‍ നമ്പര്‍വണ്‍ ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കടക്കല്‍ ചന്ദ്രന് നല്‍കിയ ഊഷ്മളമായ സ്വാഗതത്തിന് നന്ദിയും ടീം അറിയിച്ചു. സിനിമയ്ക്ക് ഉടന്‍ റിലീസ് ഉണ്ടാകും എന്നാണ് വിവരം.
 
മാടമ്പള്ളി ജയാനന്ദനെന്ന ശക്തമായ പ്രതിപക്ഷ നേതാവിന്റെ വേഷത്തില്‍ മുരളി ഗോപി എത്തുന്നുണ്ട്. സിനിമ എങ്ങനെയായിരിക്കും എന്നതിനുള്ള വ്യക്തമായ സൂചന ട്രെയിലര്‍ നല്‍കി. നിമിഷ സജയന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത് താരങ്ങളെയും വലിയ പ്രാധാന്യത്തോടെയാണ് ട്രെയിലറില്‍ കാണാനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശനെ വെട്ടാൻ രണ്ടുംകൽപ്പിച്ച് സുധാകരൻ; വേണുഗോപാലിനെ പുകഴ്ത്തി പോസ്റ്റ്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

അടുത്ത ലേഖനം
Show comments