'മുംബൈ പോലീസ് എന്നാ സുമ്മാവാ', ഓപ്പറേഷന്‍ ജാവ' ഹിന്ദിയിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഏപ്രില്‍ 2021 (15:08 IST)
ഓപ്പറേഷന്‍ ജാവ ഹിന്ദിയിലേക്ക്. സിനിമയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 'മുംബൈ പോലീസ് എന്നാ സുമ്മാവാ' - എന്നാ രസകരമായ ചോദ്യവുമായാണ് ടീം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അഭിനേതാക്കളുടെ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.
 
ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു. വലിയ താരനിര ഇല്ലാഞ്ഞിട്ടും പോലും 'ഓപ്പറേഷന്‍ ജാവ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. തീയേറ്ററുകളിലെ മിന്നും വിജയത്തിനുശേഷം ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.സീ 5 ആണ് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ കേരളത്തില്‍ നിയമനം

യാത്രയ്ക്കിടയിലെ ‘ആ ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’; ശുചിത്വ ആശങ്കകൾക്ക് പുതിയ ഡിജിറ്റൽ പരിഹാരം

സി.പി.എം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് കവർന്നു

ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്തുമസ്; ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജേഷിനെ വെട്ടി രാജീവ് ചന്ദ്രശേഖര്‍; ശ്രീലേഖ തിരുവനന്തപുരം മേയര്‍

അടുത്ത ലേഖനം
Show comments