Webdunia - Bharat's app for daily news and videos

Install App

ബീസ്റ്റിന്റെ ചിത്രീകരണത്തിനായി പൂജ ഹെഗ്ഡെ വരുന്നു, പുതിയ ഷെഡ്യൂള്‍ ഓഗസ്റ്റ് 1 മുതല്‍

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂലൈ 2021 (09:06 IST)
പാന്‍-ഇന്ത്യ നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. വിവിധ ഭാഷകളിലായി നിരവധി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ഒരു ഇടവേള എടുക്കാതെ ഒരു സിനിമയുടെ സെറ്റില്‍ നിന്നും മറ്റൊരു സിനിമ സെറ്റിലേക്ക് നിരന്തരം യാത്രകളിലാണ് പൂജ. ഇക്കഴിഞ്ഞ ആഴ്ചകളില്‍ 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍', 'രാധേ ശ്യാം' എന്നീ തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലായിരുന്നു നടി. ബീസ്റ്റിന്റെ ചിത്രീകരണത്തിനായി പൂജ ചെന്നൈയിലേക്ക് വൈകാതെ എത്തും. 
 
ഓഗസ്റ്റ് 1 മുതലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിക്കുക. അടുത്തിടെ ഒരു ഹസ്വ ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു. അതും ചെന്നൈയില്‍ തന്നെയായിരുന്നു. വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് വിജയും സംഘവും ചെന്നൈയിലേക്ക് തിരിച്ചെത്തിയത്.
 
അതേസമയം നിരവധി ചിത്രങ്ങളാണ് പൂജയുടെ മുമ്പിലുള്ളത്.രണ്‍വീര്‍ സിങ്ങിനൊപ്പം 'സര്‍ക്കസ്',സല്‍മാന്‍ ഖാനുമൊത്തുള്ള ഭൈജാന്‍, പ്രഭാസിനൊപ്പം 'രാധേ ശ്യാം', ചിരഞ്ജീവിയുമൊത്തുള്ള 'ആചാര്യ', തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് നടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments