Webdunia - Bharat's app for daily news and videos

Install App

പ്രഭാസിന്റെ പ്രതിഫലം 100 കോടി !

കെ ആർ അനൂപ്
ചൊവ്വ, 11 ഓഗസ്റ്റ് 2020 (23:00 IST)
തന്റെ  പുതിയ സിനിമയ്ക്കായി പ്രഭാസ് റെക്കോർഡ് പ്രതിഫലം വാങ്ങുന്നുവെന്ന് റിപ്പോർട്ട്. മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിനിൻറെ അടുത്ത സിനിമയ്ക്കാണ് താരം ഉയർന്ന പ്രതിഫലം വാങ്ങുന്നത്. ടോളിവുഡ് ഡോട്ട് കോം എന്ന സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 
 
വലിയ ക്യാൻവാസിൽ നിർമിക്കുന്ന ചിത്രത്തിനായി പ്രഭാസ് 100 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ഇതോടെ രജനികാന്തിനും വിജയ്ക്കുമൊപ്പം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ് മാറും. ഒരു സയൻസ് ഫിക്ഷൻ സിനിമയായിരിക്കും ഈ ചിത്രം.
 
പ്രഭാസിന്റെ 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തുവന്നത്. ഈ പ്രണയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. പൂജ ഹെഗ്‌ഡെ ആണ് രാധേ ശ്യാമിലെ നായിക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

അടുത്ത ലേഖനം
Show comments