Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനയ് ഫോര്‍ട്ടിന്റെ 'ഫാമിലി', പ്രധാന വേഷത്തില്‍ ദിവ്യ പ്രഭയും,ഫസ്റ്റ് ലുക്ക്

divya_prabha first look poster of Family directed by don.palathara

കെ ആര്‍ അനൂപ്

, ശനി, 5 നവം‌ബര്‍ 2022 (12:39 IST)
വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
നില്‍ജ കെ. ബേബി, മാത്യു തോമസ്, അഭിജ ശിവകല തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.ന്യൂട്ടണ്‍ സിനിമ ചിത്രം നിര്‍മ്മിക്കുന്നു.ഛായാഗ്രഹണം ജലീല്‍ ബാദുഷ. ആര്‍ട് അരുണ്‍ ജോസ്. സംഗീതം ബേസില്‍ സി.ജെ. മേക്കപ്പ് മിറ്റ ആന്റണി.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്താടാ സജി', വീണ്ടും ചാക്കോച്ചന്‍ ജയസൂര്യ കൂട്ടുകട്ട്, നായികയായി നിവേദ തോമസ്