Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തമിഴില്‍ നായികയാകാന്‍ ഭാവന, 'ദ ഡോര്‍' സംവിധാനം സഹോദരന്‍, നിര്‍മ്മാണം ഭര്‍ത്താവ്

Bhavana

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ജൂണ്‍ 2023 (13:00 IST)
സിനിമ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ഭാവന. പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്ക് നടി. 'ദ ഡോര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. നിര്‍മ്മിക്കുന്നത് നടിയുടെ ഭര്‍ത്താവ് നവീന്‍ രാജനും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹനുമാന്‍ എത്തുമെന്ന വിശ്വാസം,'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും