ഉദയ്കൃഷ്ണയുടെ വയനാടന്‍ തമ്പാന്‍ തുടങ്ങുന്നു, ഇനി പുതിയ മോഹന്‍ലാല്‍ ഭാവം!

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (12:30 IST)
ഉദയ്കൃഷ്ണ എഴുത്തിന്‍റെ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്‍റെ രചന ഉദയനാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വയനാടന്‍ തമ്പാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
 
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനായി ഒരു ബ്രഹ്മാണ്ഡചിത്രം തന്നെയാണ് ഒരുങ്ങുന്നത്. തിരക്കഥ പലതവണ മാറ്റിയെഴുതി എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചതിന് ശേഷം മാത്രമേ പ്രൊജക്ട് ആരംഭിക്കുകയുള്ളൂ. 
 
2018 ജൂണ്‍ മാസത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ഈ സിനിമയുടെയും നിര്‍മ്മാതാവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വലിയ ഇടവേളയ്ക്ക് ശേഷമാണ് ജോഷി തന്‍റെ പുതിയ സിനിമ പ്ലാന്‍ ചെയ്യുന്നത്. വമ്പന്‍ പരാജയം നേരിട്ട ‘ലൈലാ ഓ ലൈലാ’ ആണ് ജോഷി ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

പശ്ചിമേഷ്യൻ സംഘർഷം, പറക്കാൻ ഇനി ചെലവ് കൂടും, ആഭ്യന്തര നിരക്ക് നിയന്ത്രണം പിൻവലിച്ച് കേന്ദ്രം

ക്ഷേമ പെൻഷൻ വിതരണം:ഏപ്രിൽ മാസത്തെ തുക മാർച്ച് 31 മുതൽ വിതരണം ചെയ്യും

ഇസ്രായേലിന്റെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

അടുത്ത ലേഖനം
Show comments