കോടികൾ വാരാൻ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം
						
		
						
				
മോഹൻലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ഒരു ചിത്രം ഒരുക്കുന്നു.
			
		          
	  
	
		
										
								
																	സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. പുലിമുരുകൻ റിലീസ് ചെയ്‍ത് മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആ ടീം ഒന്നിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ഒരു ചിത്രം ഒരുക്കുന്നു. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചൻ മുളകുപാടം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.എന്നാൽ ഇത് ആരാധകർക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്.മ