Webdunia - Bharat's app for daily news and videos

Install App

നടന്‍ രാഘവ ലോറന്‍സിന്റെ സഹോദരന്‍ സിനിമയിലേക്ക്,അരങ്ങേറ്റം പ്രശസ്ത സംവിധായകന്‍ കെ എസ് രവികുമാറിന്റെ ചിത്രത്തിലൂടെ

കെ ആര്‍ അനൂപ്
ശനി, 25 ജൂണ്‍ 2022 (15:02 IST)
'കാഞ്ചന 2' ലെ ഓപ്പണിംഗ് ഗാനത്തിലെ നൃത്തത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച രാഘവ ലോറന്‍സിന്റെ ഇളയ സഹോദരന്‍ എല്‍വിന്‍ കോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. 2020-ല്‍ പ്രഖ്യാപിച്ച ചിത്രം ലോക്ക്ഡൗണ്‍ വന്നതോടെ വൈകുകയായിരുന്നു.
 
ഇപ്പോഴിതാ പൂജ ചടങ്ങുകളോടെ സിനിമ ആരംഭിച്ചു.ട്രൈഡന്റ് ആര്‍ട്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ കെ എസ് രവികുമാറാണ്. 
<

All set with the Almighty's blessings!

Stay tuned for more exciting announcements on #ProductionNo13 starring @offl_Lawrence & @elviinvinu_off

A @ksravikumardir directorial #Ravindran @onlynikil pic.twitter.com/whpvWF8WPV

— Trident Arts (@tridentartsoffl) June 25, 2022 >
മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടെയും വിവരം വൈകാതെ പുറത്തുവരും. രാഘവ ലോറന്‍സ് സഹോദരനെ 2020ല്‍ ഒരു ചിത്രം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അപ്‌ഡേറ്റുകള്‍ ഉണ്ടായില്ല.ചിത്രം രാജ സംവിധാനം ചെയ്യുമെന്നും അന്ന് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Mass Burial Case: ദുരൂഹത നീക്കാന്‍ അന്വേഷണ സംഘം; 13 സ്ഥലങ്ങള്‍ അടയാളപ്പെടുത്തി, ഇനി കുഴിക്കണം

സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ നല്‍കും; ഗര്‍ഭാശയഗള കാന്‍സറിന് എച്ച്പിവി വാക്‌സിന്‍ ഫലപ്രദം

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

അടുത്ത ലേഖനം
Show comments