Webdunia - Bharat's app for daily news and videos

Install App

രജനികാന്ത് ഹൈദരാബാദിലേക്ക്, 'അണ്ണാത്തെ' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്
വ്യാഴം, 8 ഏപ്രില്‍ 2021 (14:54 IST)
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് 'അണ്ണാത്തെ' ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍.വിമാനത്താവളത്തിലെത്തിയ നടന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം യാത്രതിരിച്ചത് എന്നാണ് വിവരം.
 
തന്റെ കാറില്‍ നിന്നിറങ്ങി, 'തലൈവ .. തലൈവ ..' എന്ന് വിളിക്കുന്ന ആരാധകരെ കൈ വീശി കാണിക്കുന്ന സൂപ്പര്‍സ്റ്റാറിനെയും പുറത്തുവന്ന വീഡിയോകളില്‍ കാണാം.
 
അടുത്തിടെ ചെന്നൈയില്‍ 'അണ്ണാത്തെ'യുടെ ചെറിയ ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം ഹൈദരാബാദില്‍ അവശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍.
 
അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിക്കുമെന്നും പ്രധാന താരങ്ങള്‍ ഉള്‍പ്പെടുന്ന സിനിമയിലെ നിര്‍ണായക രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും എന്നുമാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments