Publish Date: Mon, 21 Jun 2021 (16:13 IST)
Updated Date: Mon, 21 Jun 2021 (16:17 IST)
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് രാം ചരണ്‍ കൈമാറി. ലോക്ക് ഡൗണിന് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണ്. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് / ഹെയര്‍സ്‌റ്റൈലിസ്റ്റ് ഹക്കീമിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചു.
രാം ചരണിന് പുതിയ ഹെയര്‍സ്‌റ്റൈല്‍ നല്‍കിക്കൊണ്ട് എന്റെ ജോലികള്‍ ആരംഭിച്ചു എന്ന് ഹക്കീം പറഞ്ഞു.ഒക്ടോബര്‍ 13 ന് റിലീസ് ചെയ്യാനിരിക്കുന്ന ആര്‍ആര്‍ആറില്‍ ആലിയ ഭട്ട്, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.