സൈനയായി പരിണീതി ചോപ്ര, ടീസര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്
വ്യാഴം, 4 മാര്‍ച്ച് 2021 (14:08 IST)
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിന്റെ ബയോപിക്കാണ് 'സൈന'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.പരിണീതി ചോപ്രയാണ് സൈനയായി വേഷമിടുന്നത്. നടിയുടെ വോയ്സ്ഓവറോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ കളിക്കാരിയായി മാറിയ സൈനയുടെ പ്രചോദനാത്മക യാത്രയാണ് ടീസറില്‍ കാണാനാകുന്നത്. കുട്ടി ആയിട്ടുള്ള സൈനയും താരത്തിന്റെ കുടുംബാന്തരീക്ഷവും ടീസറില്‍ കാണിക്കുന്നുണ്ട്.
 
ചിത്രത്തിനായി പരിണീതി  വളരെയധികം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്.'സൈന' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അമോല്‍ ഗുപ്‌തെയാണ്. ടി-സീരീസ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021 മാര്‍ച്ച് 26 ന് സിനിമ പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വീഡിഷ് സുന്ദരിയെ മതിയോ?, മതിയെന്ന് അനിൽ അംബാനി, എപ്സ്റ്റീൻ ഫയലിലെ സംഭാഷണങ്ങൾ പുറത്ത്

ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് പുരസ്‌കാരം കാസര്‍ഗോഡ് കിംസിന്

റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ വിലക്കില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചു, ശബരിമല പാതയിലേക്കുള്ള തടസ്സങ്ങള്‍ നീക്കി

അടുത്ത ലേഖനം
Show comments