Webdunia - Bharat's app for daily news and videos

Install App

രാം ചരണ്‍- ഷങ്കര്‍ ചിത്രം തുടങ്ങി, ജയറാമും കിയാര അദ്വാനിയും പ്രധാന വേഷങ്ങളില്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (12:00 IST)
രാം ചരണ്‍- ഷങ്കര്‍ പാന്‍ ഇന്ത്യന്‍ ചിത്രം ആരംഭിച്ചു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്ന് ഹൈദരാബാദില്‍ നടന്നു.നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. നടന്‍ ജയറാമും ചിത്രത്തില്‍ ഉണ്ടെന്നു കേള്‍ക്കുന്നു.പ്രഭാസിന്റെ രാധേ ശ്യാമിന് ജയറാം ശേഷം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. 
 
തന്റെ ആദ്യ പാന്‍ ഇന്ത്യ സിനിമ ആണെന്നും അതില്‍ അഭിനയിക്കുന്നതിന് ആവേശത്തില്‍ ആണ് താനെന്നും നടി കിയാര അദ്വാനി പറഞ്ഞു. ആദ്യമായാണ് ശങ്കറും രാം ചരണും ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

 
ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ തെലുങ്ക്,തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: സ്വരാജിനെ പേടി; അന്‍വറിനെ അനുനയിപ്പിക്കാന്‍ മാങ്കൂട്ടത്തിലിനെ അയച്ചത് സതീശന്‍?

V.D.Satheesan: അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമായിരുന്നു, പകരം വെറുപ്പിച്ച് അകറ്റി; സതീശനെതിരെ കോണ്‍ഗ്രസ് നേതാക്കളും, തമ്മിലടി രൂക്ഷം

അന്‍വറിനെ കാണാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ ഷാഫി പറമ്പിലും? എല്ലാം നേതൃത്വത്തിന്റെ അറിവോടെ

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

അടുത്ത ലേഖനം
Show comments