Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കി മുരളി ഗോപി, അണിയറയില്‍ ഒരു പുതിയ ചിത്രം !

കെ ആര്‍ അനൂപ്
ശനി, 17 ഏപ്രില്‍ 2021 (12:34 IST)
സിനിമാ പ്രേമികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിക്കുന്നത് കാണുവാന്‍. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുള്ള സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് മുരളി ഗോപി. നവാഗതനായ സംവിധായകന്‍ ഷിബു ബഷീറിനൊപ്പം ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രഖ്യാപനം.
 
'നവാഗത സംവിധായകന്‍ ഷിബു ബഷീറിനൊപ്പം, എന്റെ തിരക്കഥയില്‍ മമ്മൂട്ടി മമ്മൂട്ടി സാറിനൊപ്പമുളള പ്രൊജക്റ്റ് ഇദ്ദേഹം സംവിധാനം ചെയ്യും'- മുരളി ഗോപി കുറിച്ചു
 
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങള്‍ പുറത്തുവരും. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതുന്നത്. അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ ആരെല്ലാം ആയിരിക്കും എന്നത് അടുത്തു തന്നെ അറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

അടുത്ത ലേഖനം
Show comments