Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖര്‍ കാശ്മീരിലേക്ക്, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ !

കെ ആര്‍ അനൂപ്
ശനി, 17 ഏപ്രില്‍ 2021 (12:32 IST)
കഴിഞ്ഞവര്‍ഷം തന്റെ 34-ാം ജന്മദിനത്തില്‍ ചില പ്രോജക്ടുകള്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണത്തിനായി ദുല്‍ഖര്‍ കാശ്മീരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ അതിനുള്ള സൂചന നടന്‍ നല്‍കി.
 
 ഈ ചിത്രത്തില്‍ ലഫ്റ്റനന്റ് റാമിന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും.1964 ലെ യുദ്ധത്തിനിടയില്‍ പിറന്ന മനോഹരമായ പ്രണയകഥയാണ് സിനിമ. യുദ്ധതോടൊപ്പം എഴുതപ്പെട്ട ലഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈനോടുകൂടിയാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.
 
ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'സല്യൂട്ട്' ചിത്രീകരണം അടുത്തിടെയാണ് നടന്‍ പൂര്‍ത്തിയാക്കിയത്. എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments