Webdunia - Bharat's app for daily news and videos

Install App

വിക്രമിന്റെ 'ചിയാന്‍ 60' തുടങ്ങി, നായികമാരാകാന്‍ വാണി ഭോജനും സിമ്രാനും !

കെ ആര്‍ അനൂപ്
ബുധന്‍, 10 മാര്‍ച്ച് 2021 (12:26 IST)
വിക്രമും മകന്‍ ധ്രുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ചിയാന്‍ 60'. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. നായികമാരായി സിമ്രാന്‍, വാണി ഭോജന്‍ എന്നിവര്‍ ഈ ടീമില്‍ ഉണ്ടാകും എന്നതാണ് പുതിയ വിവരം. 7 സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
വിക്രമിനൊപ്പം 'ധ്രുവ നച്ചത്തിരം' എന്ന സിനിമയില്‍ സിമ്രാന്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ചിത്രം റിലീസ് ചെയ്തിട്ടില്ല. 'ഓ മൈ കടവാലെ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ വാണി ഭോജന്‍ 'ചിയാന്‍ 60' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
നിര്‍മ്മാതാക്കള്‍ തുടക്കത്തില്‍ അനിരുദ്ധ് രവിചന്ദറിനെ സംഗീത സംവിധായകനായി കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും കാര്‍ത്തിക് സുബ്ബരാജിന്റെ പതിവ് സഹകാരി സന്തോഷ് നാരായണനാണ് ഒടുവില്‍ നറുക്ക് വീണത്. കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉടനുണ്ടാകുമെന്നും എല്ലാവരുടെയും പിന്തുണയും സ്‌നേഹവും ആവശ്യമാണെന്നും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments