തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം, സ്ഫടികം 2 ഉടൻ ഉണ്ടാകും: സംവിധായകൻ പറയുന്നു

പഴയ റേയ്ബാൻ ഗ്ലാസ് അവിടിരുന്നോട്ടെ, ഇതെന്റെ പുതു പുത്തൻ ഡെയ്ബാൻ; സ്ഫടികം 2 ഉടൻ സംഭവിക്കും

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:29 IST)
മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. സ്ഫടികം എന്ന ചിത്രവും അതിലെ ആടുതോമയും സിനിമാപ്രേമികൾക്ക് എന്നും ഒരു വികാരമാണ്. സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ ഭദ്രൻ അടക്കം രംഗത്തെത്തിയെങ്കിലും ചിത്രവുമായി മുന്നോട്ടു പോകുമെന്ന് ബിജു കെ കട്ടക്കൽ.
 
സ്ഥടികത്തിന് രണ്ടാം ഭാഗം വരുന്നെന്ന വ്യാജ വാര്‍ത്തകളെ തള്ളി സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ബിജു ഇപ്പോൾ. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ബിജു വ്യക്തമാക്കിയിരുന്നു.
 
ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ബിജു. തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം... പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട.. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ

ഹോർമുസിൽ പിഴച്ചു, യുഎഇയിൽ എണ്ണവിലയിൽ വൻ വർധനവ്

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

അടുത്ത ലേഖനം
Show comments