Webdunia - Bharat's app for daily news and videos

Install App

ഒരേസമയം രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൂര്യ, 'സൂര്യ 41'ചിത്രീകരണം തുടങ്ങി !

കെ ആര്‍ അനൂപ്
തിങ്കള്‍, 28 മാര്‍ച്ച് 2022 (16:32 IST)
ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ നായകന്‍. ചിത്രത്തില്‍ അഥര്‍വയും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് വിവരം.കന്യാകുമാരിയില്‍ സിനിമയ്ക്കായി സെറ്റ് ഒരുക്കിയിട്ടുണ്ട്. 
<

Been waiting for #DirBala na my mentor to say Action!!! …After 18 years, it’s happiness today…! This moment… we need all your wishes! #Suriya41 pic.twitter.com/TKwznuTu9c

— Suriya Sivakumar (@Suriya_offl) March 28, 2022 >
സൂര്യ 41 എന്ന താല്‍ക്കാലിക ടൈറ്റിലില്‍ അറിയപ്പെടുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് വിവരം. ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്, ഒരു കഥാപാത്രം സാധാരണക്കാരനും മറ്റൊന്ന് കണ്ണും ചെവിയും കേള്‍ക്കാത്ത ഒരാള്‍ ആയിരിക്കും എന്നും പറയപ്പെടുന്നു. 
 
 വെട്രി മാരനൊപ്പം 'വാടിവാസല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ സൂര്യ ആരംഭിച്ചിരുന്നു.'വാടിവാസല്‍', 'സൂര്യ 41' എന്നീ സിനിമകള്‍ ഒരേ സമയം ചിത്രീകരിച്ച് പൂര്‍ത്തിയാക്കാനാണ് നടന്‍ പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

അടുത്ത ലേഖനം
Show comments