Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരിച്ചെത്തി സൂര്യ, 'സൂര്യ 40' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 18 മാര്‍ച്ച് 2021 (17:17 IST)
വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരിച്ചെത്തി സൂര്യ. സംവിധായകന്‍ പാണ്ടിരാജിനൊപ്പം നടന്‍ ചേര്‍ന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സൂര്യയ്ക്ക് സെറ്റുകളില്‍ ചേരാനായില്ല. ഇപ്പോഴിതാ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിയ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒരു തോക്ക് പിടിച്ച് നില്‍ക്കുന്ന താരത്തിന്റെ രൂപമാണ് കാണാനാവുന്നത്.
 
 താല്‍ക്കാലികമായി 'സൂര്യ 40' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. ഈ മാസ് എന്റര്‍ടെയ്നറില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്.സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, ഇളവരശന്‍, ദേവദര്‍ശനി, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് നായിക.രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments