Webdunia - Bharat's app for daily news and videos

Install App

'വാടി വാസല്‍' ചിത്രീകരണം ഒക്ടോബറില്‍, കാളയുമായുള്ള പരിശീലനങ്ങള്‍ തുടങ്ങാനൊരുങ്ങി സൂര്യ

കെ ആര്‍ അനൂപ്
വ്യാഴം, 26 ഓഗസ്റ്റ് 2021 (16:17 IST)
സൂര്യയ്ക്ക് മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.സംവിധായകന്‍ പാണ്ടിരാജിനൊപ്പം 'എതര്‍ക്കും തുനിന്തവന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.സൂര്യ അടുത്തതായി വെട്രി മാരനുമൊത്തുള്ള 'വാടി വാസല്‍' ചെയ്യും.ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഷൂട്ടിന് ഒരു മാസം മുമ്പ് സൂര്യ ഒരു കാളയുമായി പരിശീലനം നടത്തും.ജല്ലിക്കട്ടിനെ ആസ്പദമാക്കിയാണ് 'വാടി വാസല്‍' നിര്‍മ്മിക്കുന്നത്.
 
അച്ഛനായും മകനായും സൂര്യ തന്നെ വേഷമിടും എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ജിവി പ്രകാശ് കുമാര്‍ സംഗീതമൊരുക്കുന്നു. ഛായാഗ്രഹണംആര്‍ വേല്‍രാജ്.സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

അടുത്ത ലേഖനം
Show comments