Webdunia - Bharat's app for daily news and videos

Install App

'Thalaivar 169': രജനിയുടെ 'ജയിലര്‍' വരുന്നു, ചിത്രീകരണം എപ്പോള്‍? വില്ലന്‍ വേഷത്തില്‍ ആര്? എല്ലാ പുതിയ വിവരങ്ങളും !

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂണ്‍ 2022 (11:39 IST)
രജനികാന്ത് തന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ബീസ്റ്റ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം മാസങ്ങള്‍ക്ക് മുമ്പ് ടീസര്‍ പുറത്തിറക്കികൊണ്ടായിരുന്നു നടന്നത്.
'ജയിലര്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
 
 തലൈവര്‍ 169 താല്‍ക്കാലികമായി വിളിച്ചിരുന്ന ചിത്രം ഇനിമുതല്‍ 'ജയിലര്‍' എന്ന പേരില്‍ അറിയപ്പെടും.ചിത്രം ഒരു ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നും നെല്‍സന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ജോണറായിരിക്കുമെന്നും പോസ്റ്റര്‍ സൂചന നല്‍കുന്നു.
 
'ജയിലര്‍' എന്ന ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ രജനികാന്ത് ഒരു ജയില്‍ വാര്‍ഡന്റെ വേഷത്തിലാണ് എത്തുന്നത്. 'തലൈവര്‍ 169' ല്‍ ശിവ രാജ്കുമാര്‍ പ്രതിനായകനായി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും. രണ്ട് ഷെഡ്യൂളുകള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കും.ഭൂരിഭാഗം ഭാഗവും ചെന്നൈയില്‍ ചിത്രീകരിക്കും.ആദ്യ പകുതിയുടെ തിരക്കഥാ ജോലികള്‍ സംവിധായകന്‍ പൂര്‍ത്തിയാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

അടുത്ത ലേഖനം
Show comments