Webdunia - Bharat's app for daily news and videos

Install App

ഞെട്ടിച്ച് സാമന്ത,മനോജ് ബാജ്‌പേയിയുടെ 'ദി ഫാമിലി മാന്‍ സീസണ്‍ 2' ജൂണ്‍ നാലിന് ആമസോണ്‍ പ്രൈമില്‍

കെ ആര്‍ അനൂപ്
ബുധന്‍, 19 മെയ് 2021 (12:54 IST)
'ദി ഫാമിലി മാന്‍' സീസണ്‍ 2 ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ സാമന്തലേക്കായിരുന്നു. പ്രതിനായക റോളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. രാജി എന്ന തമിഴ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരിയുടെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന പുതിയ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ പുതിയ ജോലി സ്ഥലവും എല്ലാമാണ് രണ്ടുമിനിറ്റ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആദ്യം പ്രേക്ഷകരെ കാണിക്കുന്നത്. 
 
പ്രിയാമണി ഉള്‍പ്പെടെ ആദ്യ സീസണില്‍ ഉണ്ടായ കഥാപാത്രങ്ങളെല്ലാം ഈ സീസണിലും ഉണ്ടാകും.ജൂണ്‍ നാലിന് ആമസോണ്‍ പ്രൈമിലൂടെ ഫാമിലി മാന്‍ സ്ട്രീമിംഗ് ആരംഭിക്കും.സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍

അടുത്ത ലേഖനം
Show comments