Webdunia - Bharat's app for daily news and videos

Install App

'തീര്‍പ്പ്' ഷൂട്ടിംഗ് ഫെബ്രുവരി 20ന്, പൃഥ്വിരാജ് ടീമിനൊപ്പം ചേരാന്‍ വൈകും

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ഫെബ്രുവരി 2021 (18:13 IST)
'കമ്മാരസംഭവം' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് ടീം വീണ്ടും ഒന്നിക്കുകയാണ്.പൃഥ്വിരാജിന്റെ 'തീര്‍പ്പ്' ഷൂട്ടിംഗ് ഫെബ്രുവരി 20ന് ആരംഭിക്കും.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഫെബ്രുവരി 19 ന് പൂജ നടക്കുമെങ്കിലും പൃഥ്വിരാജ് ചിത്രീകരണ സംഘത്തിനൊപ്പം ചേരുന്നത് വൈകും. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ നടന്‍ സിനിമയില്‍ ജോയിന്‍ ചെയ്യും.ആദ്യ ഷെഡ്യൂളില്‍ സിദ്ദിഖ്,മാമുക്കോയ,ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളുടെ രംഗങ്ങള്‍ ആയിരിക്കും എടുക്കുക.
 
 സൈജു കുറുപ്പ്, വിജയ് ബാബു, ഇഷാ തല്‍വാര്‍, ഹന്ന റെജി കോശി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.'വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!'എന്നാല്‍ ക്യാപ്ഷന്‍ ഓടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.
  
ഫ്രൈഡേഫിലിംസും വേര്‍ഡിക്ട് ആന്റ് ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments