ഇന്ദ്രന്‍സിന്റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍, ഇതുവരെ കാണാത്ത വേഷത്തില്‍ വിജയ് ബാബു,'വാമനന്‍' വരുന്നു

കെ ആര്‍ അനൂപ്
ശനി, 16 ഒക്‌ടോബര്‍ 2021 (10:08 IST)
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'വാമനന്‍'.നവാഗതനായ എ.ബി.ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു.ഹൊറര്‍ സൈക്കോ ത്രില്ലറായി ചിത്രം ഒരുങ്ങുന്നു.
 
ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്നെ ഒരാളിന്റേയും കുട്ടംബത്തിന്റേയും അതിജീവനത്തിന്റെ കഥ കഥയാണ് സിനിമ പറയുന്നത്.ഹരീഷ് കണാരന്‍, സീമാ .ജി.നായര്‍, സീനു സിദ്ധാര്‍ത്ഥ് ,എബി അജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. പീരുമേട്ടിലും പരിസരങ്ങളിലുമായി നവംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
 
മൂവി ഗാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി.യും സമഹ് അലിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - രഘു വേണുഗോപാല്‍- രാജീവ് വാര്യര്‍.സംഗീതം - നിധിന്‍ ജോര്‍ജ്.അരുണ്‍ ശിവനാണ് ഛായാഗ്രാഹകന്‍ എഡിറ്റിംഗ്.ബാബുരത്‌നം.കലാസംവിധാനം -നിധിന്‍ എടപ്പാള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സന്തോഷ് ചെറു പൊയ്ക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments