Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനും മകനും സ്‌ക്രീനില്‍ മുഖാമുഖം, ഒരുമിച്ച് 'മഹാന്‍' ഡബ്ബിങ് പൂര്‍ത്തിയാക്കി വിക്രമും ധ്രുവും !

അച്ഛനും മകനും സ്‌ക്രീനില്‍ മുഖാമുഖം, ഒരുമിച്ച് 'മഹാന്‍' ഡബ്ബിങ് പൂര്‍ത്തിയാക്കി വിക്രമും ധ്രുവും !

കെ ആര്‍ അനൂപ്

, ശനി, 4 ഡിസം‌ബര്‍ 2021 (10:51 IST)
വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഹാന്‍'.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്.വിക്രമിന്റെ 60-ാമത്തെ സിനിമ കൂടിയാണിത്.
 
പ്രതികാരത്തിന്റെ കഥപറയുന്ന ആക്ഷന്‍ ഡ്രാമയാണ് മഹാന്‍.ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്രമിന്റെ 'ചിയാന്‍ 61'ല്‍ നായകന്‍ ആകേണ്ടിരുന്നത് വിജയ്, പുതിയ വിവരങ്ങള്‍ ഇതാ!