Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 2 കന്നഡ റീമേക്കും തുടങ്ങുന്നു, വിശേഷങ്ങളുമായി നവ്യ നായര്‍

ദൃശ്യം 2 കന്നഡ റീമേക്കും തുടങ്ങുന്നു, വിശേഷങ്ങളുമായി നവ്യ നായര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ജൂലൈ 2021 (11:24 IST)
ദൃശ്യം2 തെലുങ്ക് റീമേക്ക് ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. ഇപ്പോളിതാ കന്നഡ റീമേക്കും തുടങ്ങുകയായി. നവ്യ നായരാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യ 2 എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രന്‍ ആണ് നായകന്‍.
പി വാസുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. 
 
ചിത്രീകരണം ഈ മാസം ആരംഭിക്കും.ഇ ഫോര്‍ എന്റര്‍ടൈന്റ്മെന്റ്‌സ് സിനിമ നിര്‍മ്മിക്കും. ആദ്യഭാഗത്തിലെ അതെ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത.ആശ ശരത് പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ എത്തും.സിദ്ദിഖ് അവതരിപ്പിച്ച വേഷത്തില്‍ പ്രഭുവാണ് എത്തുന്നത്. മുരളി ഗോപിയുടെ വേഷം അവതരിപ്പിക്കുന്നതാരെന്ന വിവരം വൈകാതെ തന്നെ പുറത്തുവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥ,90 ശതമാനത്തോളം ചിത്രീകരണവും തൊടുപുഴയിലെ ഒരു വീട് കേന്ദ്രീകരിച്ച്,'ട്വെല്‍ത് മാന്‍' ഒരുങ്ങുന്നു