Webdunia - Bharat's app for daily news and videos

Install App

ശക്തമായ വേഷത്തിൽ ആലിയ ഭട്ട്, ക്യാരക്ടർ ലുക്ക് പുറത്തുവിട്ട് രാജമൗലി

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (14:10 IST)
‘ആർആർആർ’ ഒരുങ്ങുകയാണ്. നിർമ്മാതാക്കൾ ആലിയ ഭട്ടിന്റെ ക്യാരക്ടർ ലുക്ക് പുറത്തിറക്കി. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. "ശക്തമായ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമുളള സീതയുടെ രാമരാജുവിനായി കാത്തിരിപ്പ് ഇതിഹാസമാകും"- സംവിധായകൻ എസ് എസ് രാജമൗലി കുറച്ചു.
 
തനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ സംവിധായകൻ രാജമൗലിയോട് അക്ഷരാർത്ഥത്തിൽ അപേക്ഷിച്ചതായി ആലിയ പറഞ്ഞിരുന്നു. 
400 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന വിവിധ ഭാഷകളിലായി റിലീസ് ചെയ്യും. 2021 ഒക്ടോബർ 13ന് ചിത്രം റിലീസ് ചെയ്യും.രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ് ആക്ഷൻ ചിത്രത്തിൽ സിനിമാ പ്രേമികൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments