Webdunia - Bharat's app for daily news and videos

Install App

വിശന്നാല്‍ മാത്രം വേട്ടയാടും - ഇവന്‍ സിങ്കം! വീണ്ടും സൂര്യ തരംഗം!

സിങ്കം 3 നിരൂപണം

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (16:02 IST)
സൂര്യയുടെ സിങ്കം 3 റിലീസായി. പ്രേക്ഷകപ്രതീക്ഷ തെറ്റിയില്ല. ഒന്നും രണ്ടും ഭാഗങ്ങള്‍ പോലെ തന്നെ ഗംഭീരമാണ് മൂന്നാം ഭാഗവും. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയാണ് ഹരി സിങ്കം 3 ഒരുക്കിയിരിക്കുന്നത്.
 
അതിവേഗത്തിലാണ് സിങ്കം 3 പായുന്നത്. അതിനൊപ്പം തന്നെ പ്രേക്ഷകരും. ഒടുവില്‍ സിനിമ തീരുമ്പോള്‍ മാത്രമാണ് ഇത്രയധികം സമയം തിയേറ്ററിനുള്ളില്‍ ചെലവഴിച്ച കാര്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. 
 
പ്രിയന്‍റെ ക്യാമറയും സൂര്യയുടെ അസാധാരണ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. അനുഷ്ക ഷെട്ടി മികച്ചുനിന്നപ്പോള്‍ അഗ്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതിഹാസന്‍ നിരാശപ്പെടുത്തി.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments