Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫ് അലി - സിബി മലയിൽ ചിത്രം ഒക്ടോബറിൽ

webdunia
  • facebook
  • twitter
  • whatsapp
share

കെ ആര്‍ അനൂപ്

വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (23:16 IST)
ആസിഫ് അലിയുടെ അടുത്ത ചിത്രത്തിൻറെ ഷൂട്ടിങ് ഒക്ടോബറിൽ ആരംഭിക്കും. സിബി​മലയിൽ​സംവിധാനം​ചെയ്യുന്ന​ചിത്രം​ഒക്ടോബർ ആദ്യവാരം കോഴിക്കോട് തുടങ്ങും. മലയാള സിനിമയുടെ മറ്റൊരു യുവതാരം കൂടി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 
ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശ്രീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചുവരുന്നു.
 
2015ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രമാണ് സിബി മലയിൽ ഒടുവിലായി സംവിധാനം ചെയ്തത്. 

Share this Story:
  • facebook
  • twitter
  • whatsapp

Follow Webdunia Hindi

അടുത്ത ലേഖനം

webdunia
കമല്‍ - ലോകേഷ് ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ ?