Villa 666 Review: ചൂടന്‍ രംഗങ്ങള്‍, ഭയപ്പെടുത്തുന്ന ക്ലൈമാക്‌സ്; ജാനകി സുധീറിന്റെ വില്ല 666 റിവ്യു വായിക്കാം

ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666. ബോയ്ഫ്രണ്ടുമൊത്ത് നായിക കഥാപാത്രം ഈ വില്ലയില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗങ്ങളെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2022 (12:27 IST)
Janaki Sudheer in Villa 666: സുജിത്ത് സുധാകരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം വില്ല 666 റിലീസ് ചെയ്തു. ജാനകി സുധീര്‍ ലീഡ് റോളിലെത്തിയ വില്ല 666 ഒരു ഹൊറര്‍ ത്രില്ലറാണ്. 
 
ദുരൂഹതകള്‍ നിറഞ്ഞ ഒരു വില്ലയിലേക്ക് വാടകയ്ക്ക് താമസിക്കാനെത്തുന്ന ഐടി ജീവനക്കാരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഈ വില്ലയില്‍ മുന്‍പ് താമസിച്ച പലരെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നായിക കഥാപാത്രം ഈ വില്ലയില്‍ താമസിക്കാനെത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് വില്ല 666 യുടെ ഇതിവൃത്തം. 
 
ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666. ബോയ്ഫ്രണ്ടുമൊത്ത് നായിക കഥാപാത്രം ഈ വില്ലയില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗങ്ങളെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ജാനകി സുധീറാണ് വില്ല 666 നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതീവ ഹോട്ടായാണ് പല സീനുകളിലും താരത്തെ കാണുന്നത്. 13 മിനിറ്റ് മാത്രമാണ് ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments