Webdunia - Bharat's app for daily news and videos

Install App

ബിഗ് ബ്രദറിന്‍റെ ബോക്‍സോഫീസ് പ്രകടനം എങ്ങനെ?

ചിപ്പി പീലിപ്പോസ്
ശനി, 18 ജനുവരി 2020 (15:49 IST)
ചില സിനിമകൾ മറുചോദ്യമില്ലാതെ കണ്ടിരിക്കണം. അത്തരമൊരു സിനിമയാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഗ് ബ്രദർ വൻ ഹൈപ്പിലായിരുന്നു വന്നത്. സോഷ്യൽ മീഡിയകളിൽ കാണുന്ന പോലത്തെ ഒരു ബോർ പടമാണോ ശരിക്കും ബിഗ് ബ്രദർ. 
 
ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം വൻ ഹൈപ്പിലാണ് റിലീസ് ആയത്. ഫാൻസിനു കൊട്ടിഘോഷിക്കാനുള്ളത് സംവിധായകൻ ഒരുക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാൻസ് പോലും മിസ് ചെയ്യുന്നത് ആ പഴയ മോഹൻലാലിനെയാണ്. ക്യാമറയ്ക്ക് മുന്നിൽ കെട്ടുപാടുകളൊന്നുമില്ലാതെ സ്വയം അഴിച്ച് വിടുന്ന ഒരു മോഹൻലാൽ ഉണ്ടായിരുന്നു. എന്നാൽ, അഭിനയിക്കാൻ തന്നെ മറന്നു പോയ ഒരു മോഹൻലാലിനെയാണ് ബിഗ് ബ്രദറിൽ കണ്ടതെന്ന് പറഞ്ഞാൽ അത് അപരാധമാകില്ല. 
 
എന്നാൽ, വൻ ഹൈപ്പിൽ വന്ന ഈ സിനിമ റിലീസ് ആയി 2 ദിവസം പിന്നിടുമ്പോഴും കളക്ഷൻ റിപ്പോർട്ടുകൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി

അടുത്ത ലേഖനം
Show comments