Webdunia - Bharat's app for daily news and videos

Install App

വൈറസ് കണ്ടവർ ഒന്നടങ്കം പറയുന്നു ‘ഇത് നാം കാണേണ്ട പടം’; ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയത് ആര്?

Webdunia
വെള്ളി, 7 ജൂണ്‍ 2019 (12:54 IST)
വിവാദങ്ങൾക്കിടെ പോയ വർഷത്തെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു ഒരുക്കിയ വൈറസ് തിയേറ്ററുകളിൽ. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. മികച്ച കാസ്റ്റിംഗ് കൊണ്ട് തന്നെ ചിത്രം മികച്ച് നിന്നു. 
 
പ്രേക്ഷകരുടെ അഭിപ്രായത്തിൽ ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയത് സൗബിൻ ഷാഹിറും ഇന്ദ്രജിത്ത് സുകുമാരനുമാണ്. ഫസ്റ്റ് ഹാഫിലെ ഇന്ദ്രജിത്തിന്റെ പ്രകടനം അന്യായമാണെന്നാണ് ഏവരും പറയുന്നത്. ഒപ്പം, സെക്കൻഡ് ഹാഫിലെ അല്പ നേരമേ ഉള്ളൂ എങ്കിലും മികച്ച പ്രകടനമാണ്‌ സൗബിനും നടത്തിയിരിക്കുന്നത്.
 
ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമായി വൈറസ് മാറുമെന്നാണ് കണ്ടവർ പറയുന്നത്. പൂർണിമ ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ആഷിഖ് അബു സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ച സിനിമയായി വൈറസ് മാറട്ടെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments