Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റ് ക്രിക്കറ്റിന് കൊള്ളില്ലെന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചു; റണ്‍വേട്ടയില്‍ 2021 ലെ കേമന്‍ രോഹിത് ശര്‍മ

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (11:28 IST)
2021 രോഹിത് ശര്‍മയെ സംബന്ധിച്ചിടുത്തോളം നിരവധി സ്വപ്‌ന സാഫല്യങ്ങളുടെ കാലഘട്ടമാണ്. ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളിലെ നായകസ്ഥാനം രോഹിത് ശര്‍മയ്ക്ക് ലഭിച്ചത് ഈ വര്‍ഷമാണ്. ഒരു സമയത്ത് ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ രോഹിത്തിന് കഴിവില്ലെന്ന് പലരും വിധിയെഴുതിയിരുന്നു. അവിടെ നിന്നാണ് ടീമിന്റെ തലപ്പത്തേക്കുള്ള ഹിറ്റമാന്റെ പ്രയാണം. 
 
ക്യാപ്റ്റന്‍സി ലഭിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ കളിക്കാരനല്ല രോഹിത് എന്ന് വിധിയെഴുതിയവരുടെ വായടപ്പിച്ചാണ് താരത്തിന്റെ കുതിപ്പ്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്. 21 ഇന്നിങ്‌സുകളില്‍ നിന്നായി 47.68 ശരാശരിയില്‍ 906 റണ്‍സാണ് രോഹിത് 2021 ല്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപനായക സ്ഥാനവും 2021 ല്‍ രോഹിത്തിന് ലഭിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് മുന്നിൽ പുതിയ വാതിലുകൾ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ചാപ്റ്റർ 1 ഓണാഘോഷം: മലയാളി 12 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 920.74 കോടി രൂപയുടെ മദ്യം

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

Kerala Weather: 'ദേ വീണ്ടും മഴ വരുന്നേ'; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments