Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ഫൈനൽ ലഹരിയിൽ കേരളം കുടിച്ച് തീർത്തത് 50 കോടിയുടെ മദ്യം

ലോകകപ്പ് ഫൈനൽ ലഹരിയിൽ കേരളം കുടിച്ച് തീർത്തത് 50 കോടിയുടെ മദ്യം
, ചൊവ്വ, 20 ഡിസം‌ബര്‍ 2022 (17:34 IST)
ലോകകപ്പ് ഫൈനൽ ദിനത്തിലെ ഫുട്ബോൾ ലഹരിയിൽ ബെവ്കോ വഴി വിറ്റഴിച്ചത് 50 കോടിയുടെ മദ്യം. സാധാരണ ഞായറാഴ്ചകളിൽ 30 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ചിലവാകാറുള്ളത്. ഫൈനൽ മത്സരത്തിൽ മദ്യവില്പന ഉയർന്നതായാണ് ഇത് കാണിക്കുന്നത്.
 
ഫുട്ബോൾ ആവേശം ഏറ്റവും കൂടുതലുള്ള മലപ്പുറത്താണ് ഏറ്റവുമധികം മദ്യം വിറ്റുപോയത്. തിരൂർ ബെവ്കോ ഔട്ട്‌ലറ്റിൽ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചത്.വയനാട് വൈത്തിരിയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 43 ലക്ഷത്തിൻ്റെ മദ്യമാണ് വിറ്റുപോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മടയിൽ കയറി പണികൊടുത്തു: പാകിസ്ഥാൻ്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി, ടെസ്റ്റ് സീരീസിൽ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട്