അൽവാരോ വാസ്‌കസ് ബ്ളാസ്റ്റേഴ്സ് വിട്ടു, ഔദ്യോഗിക സ്ഥിരീകരണവുമായി കൊമ്പന്മാർ

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (15:11 IST)
സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌കസ് ക്ലബ് വിട്ടെന്ന സ്ഥിരീകരണവുമായി കേരള ബ്ളാസ്റ്റേഴ്സ്. നേരത്തെ തന്നെ ഇക്കാര്യത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ക്ലബ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഐഎസ്എൽ ക്ലബായ എഫ്സി ഗോവയിലേക്കാണ് താരം പോവുക എന്നാണ് റിപ്പോർട്ട്.
 
കഴിഞ്ഞ സീസണിൽ ബ്ളാസ്റ്റേഴ്സിനായി 8 ഗോളുകളും 2 അസിസ്റ്റും നേടിയ താരം ബ്ളാസ്റ്റേഴ്‌സിന്റെ ഫൈനൽ പ്രവേശനത്തിൽ നിര്ണായകപങ്ക് വഹിച്ചിരുന്നു. സീസൺ അവസാനിച്ചപ്പോൾ വാസ്‌കസ് ക്ലബ് വിടുമെന്ന ആഭ്യൂഹങ്ങൾ ശക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ ഒരുക്കം വേണം: ഓരോ പരമ്പരയ്ക്കുമുമ്പും 15 ദിവസത്തെ ക്യാമ്പ് നിർദേശിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവനില്ല എന്നത് അത്ഭുതപ്പെടുത്തി, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ഐപിഎൽ 2026: രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി രവീന്ദ്ര ജഡേജ? സൂചന നൽകി ഫ്രാഞ്ചൈസി

സിഡ്‌നി ടെസ്റ്റിൽ സെഞ്ചുറി ചരിത്ര നേട്ടത്തിൽ ജോ റൂട്ട്, 41 സെഞ്ചുറികളോടെ റിക്കി പോണ്ടിംഗിനൊപ്പം, മുന്നിൽ ഇനി കാലിസും സച്ചിനും മാത്രം

ഇന്ത്യയിൽ കളിക്കാനാവില്ല, ബംഗ്ലാദേശിൻ്റെ ആവശ്യം ഐസിസി അംഗീകരിച്ചേക്കുമെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments