Webdunia - Bharat's app for daily news and videos

Install App

മൂന്നാം സേവിന് ശേഷം അര്‍ജന്റീന ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ് പൊട്ടിക്കരഞ്ഞു; കാവല്‍ക്കാരന്റെ ആത്മവീര്യത്തിന് സല്യൂട്ട് അടിച്ച് ആരാധകര്‍

Webdunia
ബുധന്‍, 7 ജൂലൈ 2021 (09:22 IST)
കോപ്പ അമേരിക്ക സെമി ഫൈനലിലെ വിജയത്തിനു ശേഷം അര്‍ജന്റീന ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍. ഫൈനലില്‍ ബ്രസീല്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. കൊളംബിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം. 
 
ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. കൊളംബിയയുടെ മൂന്ന് പെനാല്‍റ്റി കിക്കുകള്‍ മാര്‍ട്ടിനെസ് തടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉടനീളം വര്‍ധിത ആത്മവീര്യത്തോടെയാണ് മാര്‍ട്ടിനെസ് നിന്നത്. യാതൊരു ടെന്‍ഷനും ഇല്ലാതെയാണ് മാര്‍ട്ടിനെസ് ഗോള്‍വല കാത്തത്. ഷൂട്ടൗട്ടില്‍ വിജയം ഉറപ്പിച്ച ശേഷം മാര്‍ട്ടിനെസ് സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞു. നായകന്‍ ലിയോണല്‍ മെസി അടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങള്‍ മാര്‍ട്ടിനെസിനെ അഭിനന്ദിക്കാന്‍ ഓടിയെത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments