Select Your Language

Notifications

webdunia
webdunia
webdunia
webdunia

Argentina Predicted 11 against Australia: മെസിക്കൊപ്പം ഡി മരിയ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; അര്‍ജന്റീനയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

Argentina Predicted 11 against Australia: മെസിക്കൊപ്പം ഡി മരിയ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; അര്‍ജന്റീനയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
, ശനി, 3 ഡിസം‌ബര്‍ 2022 (16:47 IST)
പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ അര്‍ജന്റീന ഇന്നിറങ്ങും. രാത്രി 12.30 മുതലാണ് മത്സരം. അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് സാധ്യത ഇലവന്‍ നമുക്ക് പരിശോധിക്കാം. 
 
ഗോള്‍ കീപ്പര്‍: എമിലിയാനോ മാര്‍ട്ടിനെസ് 
 
ഡിഫന്റര്‍മാര്‍: നഹുവേല്‍ മൊളിന, നിക്കോളാസ് ഒറ്റമെന്‍ഡി, ക്രിസ്റ്റിയന്‍ റൊമെറോ, മാര്‍ക്കോസ് അക്യുന 
 
മിഡ് ഫീല്‍ഡേഴ്‌സ്: റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് 
 
അറ്റാക്കേഴേസ്: ഏഞ്ചല്‍ ഡി മരിയ, ലൗട്ടാറോ മാര്‍ട്ടിനെസ്, ലയണല്‍ മെസി 
 
4-3-3 ഫോര്‍മേഷനില്‍ ആയിരിക്കും അര്‍ജന്റീന ഇന്നിറങ്ങുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണ കൊറിയയുടെ ഒരു ഗോള്‍ റൊണാള്‍ഡോയുടെ ദാനം; പോര്‍ച്ചുഗല്‍ നായകനെ ട്രോളി സോഷ്യല്‍ മീഡിയ