Webdunia - Bharat's app for daily news and videos

Install App

Argentina predicted 11 against Mexico: സൗദിക്കെതിരെ കളിച്ച അര്‍ജന്റീനയെ അല്ല മെക്‌സിക്കോയ്‌ക്കെതിരെ കാണുക, പുതിയ തന്ത്രങ്ങളുമായി സ്‌കലോണി; സ്റ്റാര്‍ട്ടിങ് ഇലവന്‍ ഇങ്ങനെ

സൗദി അറേബ്യക്കെതിരായ മത്സരത്തിലെ അര്‍ജന്റീനയെ അല്ല മെക്‌സിക്കോയ്‌ക്കെതിരെ ആരാധകര്‍ ഗ്രൗണ്ടില്‍ കാണുക

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (11:14 IST)
Argentina vs Mexico Match, Predicted 11: ജീവന്‍മരണ പോരാട്ടത്തിനായി ലയണല്‍ മെസിയുടെ അര്‍ജന്റീന ശനിയാഴ്ച ഇറങ്ങും. ഇന്ത്യന്‍ സമയം നവംബര്‍ 27 ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് മത്സരം ആരംഭിക്കുക. മെക്‌സിക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചേ മതിയാകൂ. 
 
സൗദി അറേബ്യക്കെതിരായ മത്സരത്തിലെ അര്‍ജന്റീനയെ അല്ല മെക്‌സിക്കോയ്‌ക്കെതിരെ ആരാധകര്‍ ഗ്രൗണ്ടില്‍ കാണുക. അടിമുടി മാറ്റങ്ങളോടെയാണ് അര്‍ജന്റീന മെക്‌സിക്കോയ്‌ക്കെതിരെ പന്ത് തട്ടാന്‍ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. 
 
4-2-3-1 ലൈനപ്പില്‍ ആയിരിക്കും അര്‍ജന്റീന മെക്‌സിക്കോയ്‌ക്കെതിരെ കളിക്കുക. 
 
സ്റ്റാര്‍ട്ടിങ് ഇലവന്‍ (സാധ്യത): എമിലിയാനോ മാര്‍ട്ടിനെസ് (ഗോള്‍കീപ്പര്‍), നഹുവേല്‍ മൊളിന, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒറ്റമെന്‍ഡി, മാര്‍ക്കോസ് അക്യുന, റോഡ്രിഗോ ഡി പോള്‍, ലിയാനാര്‍ഡോ പരേഡസ്, ലയണല്‍ മെസി, ഏഞ്ചല്‍ ഡി മരിയ, ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shama Mohamed: 'മുന്നില്‍ നിന്നു നയിച്ച നായകന്‍'; രോഹിത് ശര്‍മയെ പുകഴ്ത്തി ഷമ മുഹമ്മദ്

KL Rahul: 'രാഹുല് ഹീറോയാടാ, ഹീറോ'; വിമര്‍ശന ശരങ്ങളില്‍ നിന്ന് മുക്തി, 'ദി അണ്‍സങ് ഹീറോ'

Rohit Sharma: 'ഞാന്‍ വിരമിക്കാനോ? പിന്നെ ആവട്ടെ'; സന്തോഷ പ്രഖ്യാപനവുമായി രോഹിത്

India Champions Trophy Winners: ചാംപ്യന്‍സ് ട്രോഫിയില്‍ 'ഇന്ത്യന്‍ മുത്തം'

Rohit Sharma: 'ആര്‍ക്കാടാ ഞാന്‍ വിരമിക്കണ്ടേ'; ഫൈനലില്‍ 'ഹിറ്റ്മാന്‍ ഷോ', കോലി നിരാശപ്പെടുത്തി

അടുത്ത ലേഖനം
Show comments