Webdunia - Bharat's app for daily news and videos

Install App

സമനില കുരുക്കിൽ മെസിയുടെ അർജന്റീന; ലോകകപ്പ് സാധ്യത തുലാസില്‍

യോഗ്യതാ മൽസരങ്ങളിൽ പതറി മെസിയുടെ അർജന്റീന

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (10:56 IST)
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ അര്‍ജന്റീനയ്ക്കു സമനില കുരുക്ക്. സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ലക്ഷോപലക്ഷം ആരാധകരുടെ മുൻപില്‍ വച്ചായിരുന്നു മെസിയും കൂട്ടരും നിസ്സഹായരായത്. പെറുവിനെതിരെ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതോടെ അർജന്‍റീനയുടെ ഫിഫ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്തു.
 
സമനിലയോടെ തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീന ആറാം സ്ഥാനത്താണുള്ളത്. മെസിപ്പടയുടെ ആരാധകര്‍ക്ക് ഇനി ഇക്വഡോറുമായുള്ള മത്സരം മാത്രമല്ല, ചിലി തോല്‍ക്കുകയും വേണം. എങ്കില്‍ മാത്രമേ ലോകകപ്പിലേക്ക് അവര്‍ക്ക് പ്രവേശനമുണ്ടാകൂ. അഞ്ചാം സ്ഥാനത്തുള്ള പെറുവിനും അർജന്‍റീനയ്ക്കും ഒരേ പോയിന്റാണുള്ളത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ പിന്നിലായതാണ് അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയായത്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments