Webdunia - Bharat's app for daily news and videos

Install App

ചാമ്പ്യൻസ് ലീഗ് : ലിവർപൂളിനെ വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ്

അഭിറാം മനോഹർ
ബുധന്‍, 19 ഫെബ്രുവരി 2020 (12:05 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർ പൂളിന് ചാമ്പ്യൻസ് ലീഗിൽ കനത്ത തിരിച്ചടി. പ്രീമിയർ ലീഗിൽ സ്പാനിഷ് ക്ലബായ അത്‌ലറ്റികോ മാഡ്രിഡിനോട് ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതാണ് ഇംഗ്ലീഷ് വമ്പന്മാർക്ക് തിരിച്ചടിയായത്.
 
മത്സരം തുടങ്ങി വെറും നാലാം നിമിഷത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിനായി സോൾ നിഗ്വസ് ഗോൾ നേടിയത്. കളിയുടെ 72 ശതമാനം പൊസഷനും ലിവർപൂളാണ് സ്വന്തമാക്കിയതെങ്കിലും ലിവർപൂളിന്റെ ഗോൾ നേടാനുള്ള ശ്രമങ്ങൾ ഒന്നും തന്നെയും ലക്ഷ്യം കണ്ടില്ല. ഇതോടെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളൊടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചു.
 
കഴിഞ്ഞ അഞ്ച്  എവേ മാച്ചുകളിൽ ഒന്നിൽ പോലും സ്പാനിഷ് ടീമുകൾക്കെതിരെ ലിവർപൂൾ വിജയിച്ചിട്ടില്ല. ഇതോടെ രണ്ടാം പാദമത്സരത്തിൽ വിജയിക്കാനാകും ലിവർ‌പൂൾ ഇനി ശ്രമിക്കുക. സ്വന്തം മൈതാനമായ ആൻഫീൽഡിൽ ഈ സീസണിൽ ഇതുവരെയും തോൽവിയറിഞ്ഞിട്ടില്ല എന്നത് ലിവർപൂളിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments